PVC ID Card Printing Service

 

pvc card machine kerala



PVC ID Card Printing Service


ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, RC Book, വാക്സിൻ സർട്ടിഫിക്കറ്റ് തുടങ്ങി ഏത് രേഖയും കാർഡ് രൂപത്തിൽ നൽകുന്നതിന് PVC ID CARD ഉപയോഗിക്കാം.

കൂടാതെ School Students ID, Company Staff ID തുടങ്ങിയ Bulk ഓർഡറുകൾ ലഭിക്കുമെങ്കിൽ മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് PVC ID Card Printing Service 

ഈ സർവ്വീസ് നിങ്ങളുടെ സ്ഥാപനത്തിലും ഉൾപ്പെടുത്താവുന്നതാണ്.

PVC ID Card Printing Service നിങളുടെ സ്ഥാപനത്തിൽ എങ്ങനെ ഉൾപ്പെടുത്താൻ സാധിക്കും എന്ന് താഴെ 2 ഓപ്ഷൻ ആയി പറയുന്നു 



Option 1

PVC Card Printing Machine സ്വന്തമായി വാങ്ങിക്കൊണ്ട്

ഗുണങ്ങൾ

  1. സ്ഥാപനത്തിൽ തന്നെ ID Card Print എടുക്കാൻ സാധിക്കുമെങ്കിൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഈ സർവ്വീസ് നൽകാനാകും.
  2. കൂടുതൽ ബിസിനസ് ഉണ്ടെങ്കിൽ കൂടുതൽ ലാഭകരം

ദോഷങ്ങൾ 

  1. സ്വന്തമായി PVC ID Card Printing Mechine വാങ്ങുന്നത് വലിയ നിക്ഷേപം വരുന്ന കാര്യമാണ്.
  2. ബിസിനസ് കുറവാണെങ്കിൽ നിക്ഷേപം നഷ്ട്ടമാകും
  3. മെഷീൻ operate ചെയ്യുന്നതിനു പരിഞ്ജനം ആവശ്യമാണ്.
  4. PVC card പ്രിൻ്റ് ചെയ്യുന്നതിന് ആവശ്യമായ Cards,Ribbon എന്നിവ സ്റ്റോക്ക് ഉണ്ടായിരിക്കണം.


പുതിയ ID Card Printing Mechine വാങ്ങുന്നതിന് പ്രതേകതകൾ അനുസരിച്ചും കമ്പനിക്കനുസരിച്ചും  45000 രൂപ മുതൽ 75000 രൂപ വരെ വില നൽകേണ്ടതുണ്ട്.

ചില സമയങ്ങളിൽ കുറഞ്ഞ വിലയിൽ Used മെഷീൻ ലഭ്യമാകാറുണ്ട്.

കൂടുതൽ വിവരങ്ങൾക്കും മെഷീൻ വാങ്ങുന്നതിനും ബന്ധപ്പെടുക :- https://wa.me/917025369633


 

Option 2

നിലവിൽ ഈ സേവനം ചെയ്യുന്നതിന് മെഷീൻ വങ്ങിയിട്ടുള്ള സംരംഭകരുമായി കൂടി ചേർന്ന് ചെയ്യുക.

ഗുണങ്ങൾ

  1. മുതൽ മുടക്ക് ഒന്നും തന്നെ ഇല്ല
  2. ബിസിനസ് ഉള്ളതിന് അനുസരിച്ച് ലാഭം
  3. പ്രത്യേകിച്ച് ഒരു പരിഞ്ജനവും ആവശ്യമില്ല

ദോഷങ്ങൾ

  1. ഉപഭോക്താവിന് പെട്ടെന്ന് ലഭ്യമാകുന്ന രീതിയിൽ സേവനം നൽകുക എന്നത് പ്രയാസം
  2. ഒന്നും രണ്ടും കാർഡുകൾ കൊറിയർ വഴി അയക്കുന്നതാണെങ്കിൽ ചിലവ് കൂടുതൽ വരും അത് ലാഭം കുറക്കും. 

PVC ID Card Printing Service മുകളിൽ പറഞ്ഞ Option 2 prakaram ഞങ്ങൾ വഴി ചെയ്യാൻ അവസാരം ഉണ്ട്.

Card ആക്കേണ്ട Document PDF ഫയൽ ആയി അയച്ചു തന്നാൽ കേരളത്തിൽ എവിടേക്കും Coriour ആയി അയച്ചു തരുന്നതാണ്.

കാർഡ് പ്രിൻ്റ് ചെയ്തു അയക്കാൻ ഒരു പ്രവർത്തി ദിവസം ആവശ്യമാണ്. 

പ്രവർത്തി ദിവസം രാവിലെ ഫയൽ അയച്ചു തന്നാൽ അന്ന് വൈകുന്നേരം കൊറിയറായി അയക്കാൻ സാധിക്കും.

താഴെ പറയുന്ന പ്രകരം ആണ് കാർഡ് പ്രിൻ്റ് ചെയ്യുന്നതിന് ചാർജ് വരുന്നത് 

  • Single Side ID Card - 40/Nos (Coriour charge Extra)
  • Double Side ID Card - 50/Nos (Coriour charge Extra)

Coriour charge അധികം നൽകേണ്ടത് 10 എണ്ണം വരെ ഉള്ള Orderകൾക്ക് മാത്രം

10 എണ്ണത്തിൽ കൂടുതൽ വരുന്ന ഓർഡറുകൾക്ക് കോറിയർ ചാർജ് ഇല്ല 

Order നൽകുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :- https://wa.me/917025369633

Post a Comment

Previous Post Next Post