LIC Policy Sales
Life Insurance Corporation of India യിൽ ഏതൊരാൾക്കും ഏജൻ്റ് ആകാൻ സാധിക്കും. അടുത്തുള്ള LIC ബ്രാഞ്ച് ഓഫീസിൽ Development Officer മുഖാന്തരം അപേക്ഷ സമർപ്പിക്കാം. ശേഷം IRDA Rules പ്രകാരം പരീക്ഷയും മറ്റു നടപടികളും കഴിഞ്ഞാൽ LIC Advisor അഥവാ LIC Agent ആകാവുന്നതാണ്.
ഇന്ത്യൻ ഗവൺമെൻ്റിന് കീഴിൽ പ്രവർത്തിക്കുന്ന Life Insurance കമ്പനി ആണ് LIC India. അത് കൊണ്ട് തന്നെ പൊതു ജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ വിശ്വസ്തത ഉള്ളതും അറിയപ്പെടുന്നതുമായ Life Insurance കമ്പനി LIC India ആണ്.
LIC Policy ഉണ്ടായിരിക്കുക എന്നത് ജീവിതത്തിൻ്റെ ഭാഗമായി തന്നെയാണ് ആളുകൾ കാണുന്നത്.
അതിനാലാണ് ഇന്ത്യയിൽ ഏറ്റവും വലിയ നിക്ഷേപം ഉള്ള കമ്പനിയായി LIC നില നിൽക്കുന്നത്.
LIC പോളിസികൾ ഏതൊരാൾക്കും ആവശ്യം ഉള്ള ഒന്നാണ്.
LIC യുടെ ഒരോ പ്ലാനുകളും മനസ്സിലാക്കി ആളുകൾക്കു ആവശ്യമുള്ളത് പറഞ്ഞു മനസ്സിലാക്കാൻ സാധിച്ചാൽ LIC പോളിസികൾ വിൽക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമല്ല.
Become a LIC Sub Agent
യാതൊരു നടപടി ക്രമങ്ങളും ഇല്ലാതെ LIC INDIA പോളിസികൾ നിങ്ങൾക്കും വിൽക്കാൻ സാധിക്കും
നിലവിൽ പ്രവർത്തിക്കുന്ന LIC Agency ക്ക് കീയിൽ ഒരു Sub Agent ആയി പ്രവർത്തിക്കാൻ മുകളിൽ പറഞ്ഞ നടപടി ക്രമങ്ങളുടെ കാര്യം ഇല്ല.
LIC പോളിസികൾ വിൽക്കാനുള്ള കഴിവും താൽപര്യവും നിങ്ങൾക്ക് ഉണ്ടെങ്കിൽ ഒരു തുടക്കം എന്ന നിലയിൽ Sub Agent ആയി പ്രവർത്തിക്കാൻ ഒരു അവസരം ഞങൾ നൽകുന്നു.
LIC പോളിസികൾ എന്താണ് എന്നും പോളിസികൾ എങ്ങനെ വിൽക്കാം എന്നും പഠിക്കാൻ ഈ അവസരം നിങ്ങളെ സഹായിക്കും.
പിന്നീട് നിങ്ങൾക്ക് കൂടുതൽ ബിസിനസ് ഉണ്ടാകുമ്പോൾ നിങ്ങൾക്ക് തന്നെ സ്വന്തമായി ഏജൻസി എടുത്ത് മുന്നോട്ട് പോകാൻ കഴിയും.
LIC Sub Agent ആകുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും താഴെ കൊടുത്തിട്ടുള്ള WhatsApp നമ്പറിൽ ബന്ധപ്പെടുക :- https://wa.me/917025369633