Death Letter (Muslim)
മരണം മറ്റുള്ളവരെ അറിയിക്കുന്നതിന് വേണ്ടിയും പ്രാർത്ഥന ചെയ്യുന്നതിനു അപേക്ഷിക്കുന്നതിനും വേണ്ടി മുസ്‌ലിം സമുദായം തുടരുന്ന ഒരു രീതിയാണ് മരണ കത്ത് നൽകൽ.
ഇത് സാധാരണ പ്രിൻറ് എടുത്ത് നൽകുന്ന ഒന്നായതിനാൽ ജന സേവന കേന്ദ്രങ്ങളിൽ ചെയ്യാവുന്ന ഒന്നാണ്.
usklogin.com ൽ മരണ കത്ത് മലയാളത്തിലുള്ളതു നിങ്ങൾക്ക് എഡിറ്റ് ചെയ്ത് ഉപയോഗിക്കാവുന്ന രൂപത്തിൽ ലഭ്യമാണ്.
ഡൌൺലോഡ് ചെയ്താൽ ലഭിക്കുന്ന Word ഫയലിൽ ചുവപ്പ് നിറത്തിൽ കൊടുത്തിട്ടുള്ള ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്താൽ മതിയാകും.