Rent Agreement For Building/Shop/Office

Rent Agreement

Rent Agreement For Building/Shop/Office

വാടകക്കരാർ എന്നത് ഒരു നിയമപരമായ രേഖയാണ്,വാടക കരാർ എന്നത് വാടകയ്‌ക്ക് നൽകിയ വസ്തു പാട്ടത്തിന് നൽകുന്നതിന് ഭൂവുടമയ്ക്കും വാടകക്കാരനും ഇടയിൽ പാലിക്കേണ്ട വ്യവസ്ഥകളും നിബന്ധനകളും വ്യക്തമാക്കുന്ന ഒന്നാണ്. ഭൂവുടമയും വാടകക്കാരനും തമ്മിലുള്ള ബന്ധം മിക്കപ്പോഴും സൗഹാർദ്ദപരമാണെങ്കിലും, ബന്ധം വഷളാകുകയോ പരാതികളും തെറ്റിദ്ധാരണകളും നിറഞ്ഞതാകുകയോ ചെയ്താൽ ഒരു വാടക കരാർ ഉണ്ടാക്കുന്നത് നല്ലതാണ്.

മാത്രമല്ല സ്ഥാപനത്തിന്‌ ലൈസൻസുകളോ മറ്റു രജിസ്ട്രേഷനുകളോ എടുക്കുന്ന സമയത്ത് ഒരു പ്രധാന രേഖയായി ചോദിക്കുന്ന ഒന്ന് കൂടിയാണ് വാടക കരാർ 

usklogin.com ൽ വാടക കരാർ മലയാളത്തിലുള്ളതും ഇംഗ്ലീഷിലുള്ളതും നിങ്ങൾക്ക് എഡിറ്റ് ചെയ്ത് ഉപയോഗിക്കാവുന്ന രൂപത്തിൽ ലഭ്യമാണ്.

ഡൌൺലോഡ് ചെയ്താൽ ലഭിക്കുന്ന Word ഫയലിൽ ചുവപ്പ് നിറത്തിൽ കൊടുത്തിട്ടുള്ള ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്താൽ മതിയാകും. 

Post a Comment

Previous Post Next Post