NSDL API PAN Service Portal (Instant Pan Service Portal)


NSDL API PAN Service Portal

NSDL API PAN Service Portal (Instant Pan within 3 hour)

3 മണിക്കൂറിനുള്ളിൽ പാൻ അക്കൗണ്ട് രൂപീകരിക്കുന്നതിനും ഉപഭോക്താവിന് E PAN കാർഡ് ലഭിക്കാനും NSDL API PAN Service Portal ലഭ്യമാണ്.

Income Tax Department ൻ്റെ ഒഫീഷ്യൽ സൈറ്റിലൂടെ Instant PAN അപേക്ഷ വഴി പാൻ അക്കൗണ്ട് 5 മിനുട്ടിൽ രൂപീകരിക്കാമെങ്കിലും ഉപഭോക്താവിന് അത് വഴി പാൻകാർഡ് ലഭ്യമാകുന്നില്ല. മാത്രമല്ല അങ്ങനെ ലഭിക്കുന്ന പാൻ അക്കൗണ്ടിൽ ഉപഭോക്താവിൻ്റെ അച്ഛൻ്റെ പേര് ഉൾപ്പെടുത്തുന്നതിന് പിന്നീട് പുതുക്കൽ അപേക്ഷ നൽകേണ്ടത് നിർബന്ധമാണ്.

എന്നാൽ NSDL API PAN Service Portal വഴി ലഭ്യമാകുന്ന Instant PAN സാധാരണ പാൻ കാർഡിൽ ആവശ്യമുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുന്ന ഒന്നാണ്. 3 മണിക്കൂറിനുള്ളിൽ പാൻ അക്കൗണ്ട് രൂപീകരിക്കുകയും E PAN ലഭ്യമാകുകയും ചെയ്യുമെന്ന് മാത്രമല്ല ഉപഭോക്താവിന് 15 ദിവസത്തിനുളിൽ പാൻ കാർഡ് ആയി തന്നെ ലഭ്യമാകുകയും ചെയ്യന്നതാണ്. 

 

NSDL API PAN Service Portal വഴി Instant പാൻകാർഡ് ലഭിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ബാധകമാണ്.

- ഉപഭോക്‌താവിന്റെ മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ആകുകയോ ബയോമെട്രിക് സംവിധാനം ഉപയോഗിക്കുകയോ വേണം. 

- ആധാർ കാർഡിൽ ഒന്നുകിൽ പേര് മാത്രമോ അല്ലെങ്കിൽ പൂർണമായ ഇനീഷ്യലോ ഉണ്ടാകണം ഉദാ :- ഹരി എന്ന് മാത്രമോ അല്ലെങ്കിൽ ഹരി കുന്നത്ത് വീട്ടിൽ എന്നോ ആയിരിക്കണം ഹരി കെ വി എന്നാണെങ്കിൽ ഇത് വഴി പാൻ ലഭ്യമാകില്ല 


NSDL API PAN Service പ്രതേകതകൾ

Paperless e-KYC PAN Application :- ആധാറിലേ വിവരങ്ങൾ അതേ പടി ആവാഹിച്ചു കൊണ്ട് അപേക്ഷ പൂർത്തീകരിക്കാവുന്നത് കൊണ്ട് വളരെ എളുപ്പമാണ്.

Instant PAN :- 3 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ പരാമാവധി ഒരു ദിവസത്തിനുള്ളിൽ പാൻ അക്കൗണ്ട് രൂപീകരിക്കുകയും ഇ പാൻ ലഭ്യമാകുകയും ചെയ്യുന്നു. പെട്ടെന്ന് പാൻ അക്കൗണ്ട് ആവശ്യമുള്ള ഉപഭോക്താക്കൾക്ക് സൗകര്യമാകും.

PAN Card :- കാർഡ് രൂപത്തിലുള്ള പാൻ 15 ദിവസത്തിനുള്ളിൽ ലഭ്യമാകുന്നു.

 

usklogin.com ഉപഭോക്താക്കൾക്ക് NSDL API PAN Service Portal ആവശ്യമെങ്കിൽ സൗജന്യമായി നൽകുന്നതാണ്.  ലഭ്യമാകുന്നതിന് WhatsApp ചെയ്യുക.


NSDL API PAN Service Portal ലഭ്യമാക്കുന്നതിന് ആവശ്യമായവ 

Shop Name & Address 

Mobile Number 

Mail ID 

Pancard

Cancelled Cheque Leaf 


Post a Comment

Previous Post Next Post