Help Desk Support (Doubt Clearance)

 

Helpdesk Support

Help Desk Support 

usklogin.com ഉപഭോക്താക്കൾ പുതുതായി ഈ മേഖലയിലേക്ക് കടന്നു വരുന്നവരല്ല, അത് കൊണ്ട് തന്നെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഞങ്ങൾ സർവീസ് സംബന്ധിച്ചുള്ള ക്ലാസ്സുകളോ സപ്പോർട്ടോ വാഗ്ദാനം ചെയ്യുന്നില്ല.

എന്നാൽ ഞങ്ങളുടെ ഉപഭോക്താക്കളിൽ ആർക്കെങ്കിലും ഓൺലൈൻ സർവീസ് സംബന്ധമായ സംശയ നിവാരണത്തിന് ഒരാളുടെ സഹായം ആവശ്യമെങ്കിൽ അതിന് വേണ്ട സൗകര്യം ഞങ്ങൾ ഒരുക്കി തരുന്നതാണ്.

ഉദാ :- നിങ്ങളുടെ സ്ഥാപനത്തിൽ പുതുതായി വന്ന ഒരു സ്റ്റാഫിന് ഓൺലൈൻ സംബന്ധമായ സർവീസുകകളിലെ സംശയങ്ങൾ തീർക്കാൻ

 

Doubt Clearance

സേവനങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്കുണ്ടകുന്ന സംശയങ്ങൾ തീർക്കുന്നതിന് ഒരാളുടെ സഹായം നിങ്ങൾക്ക് ആവശ്യമെങ്കിൽ അതിന് തയ്യാറായ ആളുകളെ ഞങ്ങൾ കണ്ടെത്തി തരുന്നതാണ്.

ഓൺലൈൻ സർവീസ് സ്ഥാപനത്തിൽ പ്രവർത്തി പരിജയവും ഈ മേഖലയിൽ താൽപര്യവും  ഉള്ളവർക്ക് മാത്രമേ ഒരു സംശയത്തിന് കൃത്യമായും മനസ്സിലാകുന്ന രീതിയിലും മറുപടി നൽകാൻ ആകൂ..

അത് കൊണ്ട് തന്നെ usklogin.com ഉപഭോക്താക്കളിൽ നിന്നും Help Desk support ലേക്ക് താൽപ്പര്യം കാണിച്ചു മുന്നോട്ട് വരുന്നവരെ മാത്രമാണ് ഞങ്ങൾ ഈ ജോലി ഏൽപ്പിക്കുന്നത്.

മാസത്തിൽ 1000 രൂപ നൽകാൻ തയ്യാറായാൽ നിങ്ങൾക്ക് രാവിലെ 10 മണി മുതൽ വൈകുന്നേരം 7 മണി വരെ സംശയങ്ങൾ തീർക്കുന്നതിന് ഒരാളെ വിളിക്കാനും whatsapp ചെയ്യാനും സാധ്യമാകുകയാണ് ഈ സംവിധാനം വഴി നടക്കുന്നത്.

ഈ സേവനം USKLOGIN നേരിട്ട് നൽകുന്നത് അല്ല ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്നും ഇതിന് തയ്യാറായി വരുന്നവരെ നിങ്ങൾക്ക് ബന്ധപ്പെടുത്തി തരികയാണ് ചെയ്യുന്നത്.

പറഞ്ഞു തന്നിട്ട് മനസ്സിലാകാത്ത സംശയങ്ങൾ ഇങ്ങനെയുള്ള ഹെൽപ്‌ഡെസ്‌ക് സേവനം നൽകുന്നവർ Any Desk പോലുളള സംവിധാനങ്ങൾ ഉപയോഗിച്ച് ചെയ്ത് കാണിച്ചു തരുന്നതാണ്. 

ട്രെയിനിങ്/Help Desk support ആവശ്യമെങ്കിൽ താഴെ കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക.
7306502050


Post a Comment

Previous Post Next Post